Sunday, May 31, 2015

വാത്മീകം.!!

8 comments:

  1. തപസ്സിരിക്കാൻ വല്ല പ്ലാനുമുണ്ടോ?😁😁
    ചിത്രം നന്നായി. വീട്ടിലെ പറമ്പിലാണോ?

    ReplyDelete
    Replies
    1. അതു കണ്ടാലാര്‍ക്കും തപസ്സിരിക്കാന്‍ തോന്നില്ലേ.... ജ്യുവല്‍..
      അത്രമാത്രം ശാന്തസുന്ദരം.. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് തന്നതാ... തൊട്ടടുത്ത പറമ്പില്‍...
      ഇത്തവണ ഒരു ഡബിള്‍ ഡോസ് താങ്ക്സ്.!!

      Delete
  2. വീട്ടിൽ ഇതൊക്കെയുണ്ടോ????

    ReplyDelete
    Replies
    1. പാമ്പുംകാവിലുണ്ട്... സുധീ... നല്ല വെളുത്തൊരു വെമ്പാലരാജനുമുണ്ട്..!!
      അന്വേഷണത്തിനു നന്ദി....

      Delete
  3. ചിതല്‍പുറ്റാണല്ലോ!
    പേടിക്കാനൊന്നുമില്ല.
    ചിലര്‍ പേടിപ്പിക്കും
    അപ്പോഴാണ്‌..................
    ആശംസകള്‍

    ReplyDelete
    Replies
    1. ഇനി പാമ്പുണ്ടെങ്കിലും പേടിക്കാനൊന്നുമില്ലെന്നേ.... പാവങ്ങളാ... സ്വയരക്ഷ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ.. ഇരതേടലും... എന്നാല്‍ മനുഷ്യരോ..???

      നന്ദി തങ്കപ്പൻ സര്‍.!!

      Delete
  4. ഈര്‍ക്കില്‍ കൊണ്ട് കുത്തിനോക്കരുത് കേട്ടോ. ഇനിയൊരു വാല്‍മീകി വന്നേക്കാം

    ReplyDelete
    Replies
    1. ഹ ഹ ഹാ.. എങ്കിലൊരു രാമായണം കൂടി വായിക്കേണ്ടി വരും അല്ലേ.. അജിത് സര്‍...
      അഭിപ്രായ പ്രകടനത്തിന് നന്ദി!!

      Delete