Monday, June 01, 2015

രാത്രി വല്ലരികള്‍ പൂത്തൂ....!!!

9 comments:

  1. എത്ര സുന്ദരം!!!

    ReplyDelete
    Replies
    1. അതെ.!!
      നന്ദി ജ്യുവല്‍.!!

      Delete
  2. രാത്രി മുഴുവന്‍ സുഗന്ധം പൊഴിച്ച്‌ പുലര്‍ച്ചെ പൂമെത്ത വിരിച്ചുറങ്ങുന്ന പവിഴമല്ലി...
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പൻ സര്‍..
      നല്ല വരികൾക്ക് നന്ദി.

      Delete
  3. രാത്രിപുഷ്പങ്ങളെല്ലാം വെളുത്തതാവാന്‍ എന്താ കാരണം!!

    ReplyDelete
    Replies
    1. വെണ്‍നിലാവുമ്മ വയ്ക്കുന്നതു കൊണ്ടാകാം......!!!
      അജിത് സര്‍ നന്ദി..

      Delete
  4. ഇതിന്‍റ പേരിതാണോ. രാത്രിയിലാണോ പൂക്കുന്നത്?

    ReplyDelete
  5. നല്ല ഭംഗിയുള്ള പൂക്കൾ...

    ReplyDelete
  6. കുസുമം ചേച്ചീ..
    ഷഹീം അയിക്കാര്‍....
    നന്ദി..

    ReplyDelete