Saturday, May 09, 2015

സൂര്യചന്ദ്രന്‍മാര്‍.!!

ഈ പുലര്‍മഞ്ഞുള്ള പുലരിയെ വരവേറ്റത് അവര്‍ ഒരുമിച്ചായിരുന്നു..!!!

8 comments:

  1. മഴവീഴാന്‍ കാത്തുകിടക്കുന്ന വിജനമായ വീഥിയും....
    നല്ല നേരം!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി.. തങ്കപ്പൻ സര്‍..

      Delete
  2. നന്നായ്ട്ട്ണ്ട്‌!!

    ReplyDelete
  3. അവര്‍ തമ്മില്‍ കണ്ടിട്ട് എന്ത് പറഞ്ഞിട്ടുണ്ടാവും!

    ReplyDelete
    Replies
    1. സലാം പറഞ്ഞിട്ടുണ്ടാകും അജിത് സര്‍!!
      നന്ദി.

      Delete
  4. മനോഹരം.. ഈ വഴിത്താരയിൽ നിന്നേ നയിപ്പൂ, നിയതിതൻ മൃദുലമാം കതിരുകൾ... ❤️❤️

    ReplyDelete
  5. ചിത്രം മനോഹരം... 💓💓

    ReplyDelete