Sunday, May 03, 2015

അന്തിമാനം ചുവക്കുമ്പോള്‍..!!!

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും,
ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ ...
                               (ഇന്ത്യന്‍ റുപ്പി)

8 comments:

  1. ഹാവൂ!!!!!അഭിപ്രായാതീതം.

    ക്ലിക്ക്ഡ്‌ ബൈ ഞാൻ ആണോ?എങ്കിൽ ശക്തവും അപ്രതിരോധാത്മകവുമായ അഭിനന്ദനങ്ങൾ!!!!!!!!!!!!

    ReplyDelete
    Replies
    1. ക്ലിക്ക്ഡ് ബൈ ഞാൻ ആണെ..!!!
      നന്ദി സുധീ.....

      Delete
  2. അന്തിമാനത്തോടൊപ്പം പുഴയും പൊന്നണിഞ്ഞു!
    മനോഹരമായി ഈ ഫോട്ടോ
    ആശംസകള്‍

    ReplyDelete
    Replies
    1. മനോഹരമായി ഈ അഭിപ്രായവും...
      നന്ദി തങ്കപ്പന്‍ സര്‍.!!

      Delete
  3. പുഴക്ക് തീപിടിച്ചു!

    ReplyDelete
    Replies
    1. ഹ ഹ ഹാ അജിത് സര്‍!!
      താങ്ക്സ്.

      Delete
  4. എന്താ പറയാ......ശ്ശി പിടിച്ചു....

    ReplyDelete
    Replies
    1. അഭിപ്രായം യ്ക്കും ശ്ശി പിടിച്ചു..
      നന്ദീണ്ടേ...

      Delete