ഈ മനോഹര തീരത്ത് തരുമോ... ഇനിയൊരു ജന്മം കൂടി....!!
നാടുനീങ്ങിയ നാട്ടു നന്മകള്‍ .....!മനോഹരം !!
ഇനിയും ചില ശേഷിപ്പുകള്‍ ബാക്കിയുണ്ട് മാഷേ... !അവ ഇനിയും കാണാം.!!വീണ്ടും വരൂ... നന്ദി.!!
പാടം ആണോ??
അതെ സുധീ... മുന്‍പ് പൂത്തു കിടന്ന അതേ പാടം.!!നന്ദി.
എക്കാലവും പൂത്ത് തളിർത്ത് കിടക്കാൻ ഇട വരട്ടേ!!!!!!!!
ഒരുവശത്ത് നെല്‍കൃഷി ചെയ്തിട്ടുണ്ടെന്ന് തോന്നുന്നുവല്ലോ!ആശംസകള്‍
ഇല്ല തങ്കപ്പൻ സര്‍, അതു കളകളാണ്.!!നന്ദി. വീണ്ടും കാണാം.!!
ഞങ്ങളിപ്പോൾ താമസിക്കുന്നത് ഇതുപോലുള്ള ഒരു പാടത്തിന്റെ അടുത്താണ്.മനോഹരമായ ഫോട്ടോ.നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണസൗന്ദര്യം!
ചിലപ്പോള്‍ തോന്നും ഒരു ജന്മം കൂടി. ചിലപ്പോള്‍ വേണ്ടെന്നും
നാടുനീങ്ങിയ നാട്ടു നന്മകള്‍ .....!മനോഹരം !!
ReplyDeleteഇനിയും ചില ശേഷിപ്പുകള്‍ ബാക്കിയുണ്ട് മാഷേ... !
Deleteഅവ ഇനിയും കാണാം.!!
വീണ്ടും വരൂ... നന്ദി.!!
പാടം ആണോ??
ReplyDeleteഅതെ സുധീ... മുന്‍പ് പൂത്തു കിടന്ന അതേ പാടം.!!
Deleteനന്ദി.
എക്കാലവും പൂത്ത് തളിർത്ത് കിടക്കാൻ ഇട വരട്ടേ!!!!!!!!
Deleteഒരുവശത്ത് നെല്‍കൃഷി ചെയ്തിട്ടുണ്ടെന്ന് തോന്നുന്നുവല്ലോ!
ReplyDeleteആശംസകള്‍
ഇല്ല തങ്കപ്പൻ സര്‍, അതു കളകളാണ്.!!
Deleteനന്ദി. വീണ്ടും കാണാം.!!
ഞങ്ങളിപ്പോൾ താമസിക്കുന്നത് ഇതുപോലുള്ള ഒരു പാടത്തിന്റെ അടുത്താണ്.മനോഹരമായ ഫോട്ടോ.നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണസൗന്ദര്യം!
ReplyDeleteചിലപ്പോള്‍ തോന്നും ഒരു ജന്മം കൂടി. ചിലപ്പോള്‍ വേണ്ടെന്നും
ReplyDelete