Wednesday, May 13, 2015

ഒരേ ചില്ലയില്‍ നിന്നും.!

ഒരേ ചില്ലയില്‍ നിന്നും ഒരേ ഞെട്ടില്‍ നിന്നും ഒരുപൂവിന്നിരു നിറങ്ങള്‍.!!
ഒരുവേള മാറിമറിയും മാനുഷ മനതാരുകള്‍ പോലെ..!!

5 comments:

  1. പാവം പൂവ്. അതിനെ മനുഷ്യനുമായി ഉപമിച്ചതില്‍ എന്തോരം വിഷമിക്കുന്നുണ്ടെന്നോ!

    ReplyDelete
    Replies
    1. അജിത് സര്‍, പാവംല്ലേ....
      നന്ദീട്ടോ... വീണ്ടും കാണാം.!

      Delete
  2. ഇലപിഴിഞ്ഞ സത്തിനൊന്നും രുചിഭേദമില്ലല്ലോ!
    ആശംസകള്‍

    ReplyDelete
  3. രണ്ട്‌ ദിവസമായി അഞ്ചിതൾപ്പൂവിനു മൗനമാണല്ലോ!!!

    ReplyDelete