Thursday, May 21, 2015

സംഗമം.!!

വെണ്‍മേഘക്കൊട്ടാരത്തിനു കീഴെ,
വ്രീളാവതിയായി പച്ചപ്പട്ടണിഞ്ഞ ഭൂമി.!

7 comments:

  1. കൊള്ളാം.പച്ചപ്പട്ടണിഞ്ഞിരിക്കുന്നു.

    ReplyDelete
  2. ക്ഷിപ്ര വേഗത്തില്‍ വെള്ളമേഘത്തിന്‍റെ മുഖം കറുക്കുമോ?ഒന്നും അത്രയ്ക്കങ്ങട് വിശ്വസിച്ചുകൂടല്ലോ!അല്ലേ?
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ.! തങ്കപ്പൻ സര്‍... കറുക്കുന്നതും വെളുക്കുന്നതുമെല്ലാം ഞൊടിയിട കൊണ്ടാണ്..!!!
      നന്ദി... വീണ്ടും വരൂ..!!!

      Delete
  3. ശ്ശോ!എന്റെ ഡോസ് കൂടിയ താങ്ക്സ്‌ ഇത്തവണ മിസ്സ്‌ ആയി!:(:(
    എന്തായാലും ഫോട്ടോ അടിപൊളി!

    ReplyDelete
    Replies
    1. സാരമില്ല ജ്യുവല്‍ ... അടുത്ത തവണ നമുക്ക് പരിഹരിക്കാം...
      ഈ പ്രോത്സാഹനത്തിന് വളരെയേറെ നന്ദി...!!!

      Delete
  4. അത്രയ്ക്ക് വ്രീളാവതിയായി തോന്നുന്നില്ല കേട്ടോ ഭൂമീ

    ReplyDelete