tag:blogger.com,1999:blog-8748347748550185687.post6249925636692479681..comments2023-05-02T17:22:15.156+05:30Comments on ഗ്രാമ്യഭാവങ്ങള് - ഫോട്ടോ ബ്ലോഗ്: വാത്മീകം.!!Unknownnoreply@blogger.comBlogger8125tag:blogger.com,1999:blog-8748347748550185687.post-39339436784560915772015-06-09T10:34:03.706+05:302015-06-09T10:34:03.706+05:30ഹ ഹ ഹാ.. എങ്കിലൊരു രാമായണം കൂടി വായിക്കേണ്ടി വരും ...ഹ ഹ ഹാ.. എങ്കിലൊരു രാമായണം കൂടി വായിക്കേണ്ടി വരും അല്ലേ.. അജിത് സര്...
അഭിപ്രായ പ്രകടനത്തിന് നന്ദി!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8748347748550185687.post-76935626189290428252015-06-09T10:32:33.923+05:302015-06-09T10:32:33.923+05:30ഇനി പാമ്പുണ്ടെങ്കിലും പേടിക്കാനൊന്നുമില്ലെന്നേ.......ഇനി പാമ്പുണ്ടെങ്കിലും പേടിക്കാനൊന്നുമില്ലെന്നേ.... പാവങ്ങളാ... സ്വയരക്ഷ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ.. ഇരതേടലും... എന്നാല്‍ മനുഷ്യരോ..???

നന്ദി തങ്കപ്പൻ സര്.!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8748347748550185687.post-91695041634221656792015-06-01T21:00:15.033+05:302015-06-01T21:00:15.033+05:30ഈര്‍ക്കില്‍ കൊണ്ട് കുത്തിനോക്കരുത് കേട്ടോ. ഇനിയൊരു...ഈര്‍ക്കില്‍ കൊണ്ട് കുത്തിനോക്കരുത് കേട്ടോ. ഇനിയൊരു വാല്മീകി വന്നേക്കാംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8748347748550185687.post-78789152226125831152015-06-01T20:47:18.680+05:302015-06-01T20:47:18.680+05:30ചിതല്പുറ്റാണല്ലോ!
പേടിക്കാനൊന്നുമില്ല.
ചിലര്‍ പേട...ചിതല്പുറ്റാണല്ലോ!
പേടിക്കാനൊന്നുമില്ല.
ചിലര്‍ പേടിപ്പിക്കും
അപ്പോഴാണ്..................
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-8748347748550185687.post-75741428139145167062015-06-01T09:49:36.916+05:302015-06-01T09:49:36.916+05:30പാമ്പുംകാവിലുണ്ട്... സുധീ... നല്ല വെളുത്തൊരു വെമ്പ...പാമ്പുംകാവിലുണ്ട്... സുധീ... നല്ല വെളുത്തൊരു വെമ്പാലരാജനുമുണ്ട്..!!
അന്വേഷണത്തിനു നന്ദി....
കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8748347748550185687.post-55030196654223495922015-06-01T09:46:40.147+05:302015-06-01T09:46:40.147+05:30അതു കണ്ടാലാര്‍ക്കും തപസ്സിരിക്കാന്‍ തോന്നില്ലേ.......അതു കണ്ടാലാര്‍ക്കും തപസ്സിരിക്കാന്‍ തോന്നില്ലേ.... ജ്യുവല്‍..
അത്രമാത്രം ശാന്തസുന്ദരം.. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് തന്നതാ... തൊട്ടടുത്ത പറമ്പില്‍...
ഇത്തവണ ഒരു ഡബിള്‍ ഡോസ് താങ്ക്സ്.!!കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.comtag:blogger.com,1999:blog-8748347748550185687.post-64715397642680895432015-05-31T22:07:37.091+05:302015-05-31T22:07:37.091+05:30വീട്ടിൽ ഇതൊക്കെയുണ്ടോ????വീട്ടിൽ ഇതൊക്കെയുണ്ടോ????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-8748347748550185687.post-75380472609266297222015-05-31T20:02:24.087+05:302015-05-31T20:02:24.087+05:30തപസ്സിരിക്കാൻ വല്ല പ്ലാനുമുണ്ടോ?😁😁
ചിത്രം നന്നാ...തപസ്സിരിക്കാൻ വല്ല പ്ലാനുമുണ്ടോ?😁😁
ചിത്രം നന്നായി. വീട്ടിലെ പറമ്പിലാണോ?ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.com