Thursday, May 07, 2015

ഒരുക്കം.!!

ആടിത്തീർത്ത പകലിന്റെ ചമയങ്ങളഴിച്ചു വച്ച്‌
സന്ധ്യ മയങ്ങാൻ പോയിരിക്കുന്നു....

5 comments:

  1. സന്ധ്യ മയങ്ങും നേരം.!!!!!!!!

    ഒരു പാട്ടൊക്കെ പാടാൻ തോന്നുന്നുണ്ട്‌.

    ReplyDelete
  2. സന്ധ്യമയങ്ങും‌നേരം കാറും,കോളും ഉണ്ടല്ലോ?!
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ തങ്കപ്പൻ സര്‍.. കാറും കോളും ഉണ്ടായിരുന്നു.... വളരെ നന്ദി..

      Delete
  3. ഒരുങ്ങീട്ടുണ്ട്.

    ReplyDelete