Friday, May 01, 2015

ചെമ്പരത്തി

ഇടവഴിയിലെ പൂവ് മിണ്ടാപ്പൂവ്.!!

10 comments:

  1. റോഡിലേക്ക് തലനീട്ടി...............
    ആശംസകള്‍

    ReplyDelete
  2. നല്ലതാണു!!!!!!!!!!

    പൂജക്കും ഉപയോഗിക്കാം.

    ReplyDelete
    Replies
    1. നന്ദി സുധീ...
      ഒരുപാട് ഉപയോഗങ്ങളുണ്ട്.

      Delete
    2. ശ്ശോ!!ചുമ്മാ പറഞ്ഞതാ!!!!

      Delete
  3. ചെമ്പരത്തി പൂവേ ചൊല്ല്‌.....എന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന് ഓർമ്മ്മ്മപ്പെടുത്തിയതിന് നന്ദി.

    ReplyDelete
    Replies
    1. അങ്ങനെ ഓര്‍മപ്പെടുത്താനായതില്‍ സന്തോഷം.... ഈ പൂക്കളോട് ഞാനും എപ്പോഴും ആ പാട്ട് പാടാറുണ്ട് മാഷേ....
      അഭിപ്രായത്തിനു നന്ദി...

      Delete
  4. മനോഹരം ദിവ്യ... അതിസാധാരണമെന്നു തോന്നുന്നവ പോലും ക്യാമറയിലൂടെ നോക്കുമ്പോൾ ഒരു പ്രത്യേക സൗന്ദര്യമാണ്..
    ❤️❤️

    ReplyDelete
  5. ചെമ്പരത്തിപ്പൂവേ ചൊല്ല്, ദേവനെ നീ കണ്ടോ..


    ഈ പാട്ടു പാടി മുനയുള്ള നോട്ടം നീട്ടുന്നവരായിരുന്നു പണ്ട് എന്നെ ദേവാ എന്ന് വിളിക്കാനിഷ്ടപ്പെട്ടിരുന്ന ചില കൂട്ടുകാർ.

    ഒരു പൂവ് ഓർമ്മിപ്പിക്കുന്ന ചിലത്.

    ReplyDelete
  6. ആ വഴിയാണ് പൂവിനു പോലും ചന്തം കൊടുക്കുന്നത്

    ReplyDelete