Wednesday, January 08, 2020

ജനിമൃതികളുടെ സംസ്കൃതി .!!



Photo credits : Deepesh K V

9 comments:

  1. ദിവ്യാ.
    ചില മോമന്റ്‌സ് വീണുകിട്ടാറുണ്ട്. മനസിൽ തുറന്നു വെച്ച ലെന്സുമായി നടക്കുന്നവർക്ക് മുന്നിൽ.
    ഇത് അതുപോലൊന്നാണ്.
    ഒരുപാട് ഇഷ്ടം

    ReplyDelete
  2. ജനിമൃതികളുടെ സംസ്കൃതി .!!

    ആയിക്കോട്ട്....
    എന്തായാലും ഫോട്ടോ രസണ്ട്. എടുത്ത ആളെ സമ്മതിക്കണം. Nice

    ReplyDelete
  3. ആഹ്.... നല്ല ചിത്രമാണല്ലോ.

    ReplyDelete
  4. Wow.... നല്ല ചിത്രം

    ReplyDelete
  5. ജനിമൃതികളുടെ കഥകൾ പറയുന്ന ഫോട്ടോ നന്നായിട്ടുണ്ട്

    ReplyDelete
  6. ഈ ചിത്രത്തിൽ കാണുന്ന സംഗതി എന്താണ്? അതെങ്ങനെയാണ് ജനിമൃതികളുടെ സംസ്‌കൃതിയാവുന്നത്? ആ കാവിമുണ്ടും ഉടുത്ത് കയ്യിൽ അമ്പത് പൈസാ കവറും പിടിച്ചു പോകുന്ന അജ്ഞാതൻ ആരാണ്? നിഗൂഢതകൾ ഒളിപ്പിച്ച ചിത്രം തന്നെ!

    ReplyDelete
    Replies
    1. എൻറെ മനസ്സിൽ തോന്നിയ അതേ സംശയങ്ങൾ ചോദിച്ച് സുഹൃത്തിന് നന്ദി

      Delete
  7. ഫോട്ടോഗ്രാഫി എനിക്ക് ഇഷ്ട്ടമുള്ള വിഷയമാണ്. ഫോട്ടോ വളരെ നന്നായി. 

    ReplyDelete