Tuesday, April 28, 2015

എരിക്കിന്‍ പൂവിനൊരാനച്ചന്തം.!!

6 comments:

  1. മുരിക്കിന്‍‌പൂവിനാണ് ഭംഗി!

    ReplyDelete
    Replies
    1. ഹായ് അജിത് സര്‍,
      ഉരുളയ്ക്കുപ്പേരി അല്ലെ... ഇഷ്ടായീട്ടോ.., നന്ദി വീണ്ടും കാണാം.!

      Delete
  2. സമ്മതിക്കുന്നു ദിവ്യാ.ഞാൻ ഇതൊന്നും ശ്രദ്ധിച്ചിട്ടേ ഇല്ലാാാ!!!

    ReplyDelete
    Replies
    1. സുധി, പ്രകൃതിയുടെ ഓരോ ചെറിയ സ്പന്ദനത്തിലും ഒളിഞ്ഞുകിടക്കുന്നുണ്ടൊരു സൗന്ദര്യം.!! നന്ദി.. വീണ്ടും വരണേ..

      Delete
  3. ആകര്‍ഷണീയമാണല്ലോ എരിക്കിന്‍പൂവും!
    ആശംസകള്‍

    ReplyDelete
    Replies
    1. ഹായ്, തങ്കപ്പന്‍ സര്‍..
      ഉവ്വ്. അതുതന്നെയാണ് എന്‍റെയും കണ്ണിലുടക്കിയത്.!
      ആസ്വാദനത്തിനും അഭിപ്രായത്തിനും നന്ദി...

      Delete