വികസനത്തിന് ചിറകുകൾ മുളയ്ക്കുമ്പോള്‍ ഇല്ലാതായിപ്പോകുന്നയിടങ്ങള്‍... അസൗകര്യങ്ങള്‍ ഒത്തിരിയുണ്ടെങ്കിലും ഇവിടെ ഒരു വികസനവും വരരുതേയെന്ന് രഹസ്യമായി ആഗ്രഹിക്കുന്നൊരാളാണു ഞാൻ. എന്‍റെ നാട്ടുകാരീപ്പറഞ്ഞതു കാണണ്ട. ;-) ;-) ;-) വളരെ നന്ദി തങ്കപ്പന്‍ സര്‍, അജിത് സര്‍, & സുധീ..
എത്ര നാളായി ഒരു പോസ്റ്റ് വന്നിട്ട്.!!!!
ReplyDeleteനല്ല തിരക്കാന്ന് തോന്നുന്നു.
കുറച്ച് തിരക്കുണ്ടായിരുന്നു സുധി
Deleteചെമ്മണ്‍പാതയിലൂടെ.......
ReplyDeleteചെമ്മണ്‍പാതകളൊക്കെ ഇപ്പോള്‍ ഓര്‍മ്മകളായി മാറുകയാണല്ലോ!
ആശംസകള്‍
ഞങ്ങടെ പാലാ നിയോജകമണ്ഡലത്തിലാണെങ്കില്‍ ഈ റോഡ് എപ്പ ടാറിംഗ് കഴിഞ്ഞൂന്ന് ചോയ്ച്ചാല്‍ മതി.
Deleteപാലാക്കാർക്ക് അഹങ്കാരമാണു ഏത് കുറ്റിക്കാട്ടിലേക്കും ചെയ്തിരിക്കുന്ന ടാർ വഴികൾ...അതിനു പാലായ്ക്ക് സ്വന്തമായ് ഒരു മാണിയുണ്ടല്ലോ
ReplyDeleteവികസനത്തിന് ചിറകുകൾ മുളയ്ക്കുമ്പോള്‍ ഇല്ലാതായിപ്പോകുന്നയിടങ്ങള്‍...
ReplyDeleteഅസൗകര്യങ്ങള്‍ ഒത്തിരിയുണ്ടെങ്കിലും ഇവിടെ ഒരു വികസനവും വരരുതേയെന്ന് രഹസ്യമായി ആഗ്രഹിക്കുന്നൊരാളാണു ഞാൻ. എന്‍റെ നാട്ടുകാരീപ്പറഞ്ഞതു കാണണ്ട.
;-) ;-) ;-)
വളരെ നന്ദി തങ്കപ്പന്‍ സര്‍, അജിത് സര്‍, & സുധീ..
കൂടെ ഒരു നാടൻ ചെക്കനും ഉണ്ടല്ലോ... =D
ReplyDeleteആശംസകൾ
ഹായ് അഷ്ക്കര്‍.... ഈ സന്ദര്‍ശനത്തിന് ഒരുപാട് നന്ദി..
Deleteഇനിയും ഈ വഴി വരണംട്ടോ...!!
ആ ചെക്കന്‍ ഇത്തിരി മോഡേണല്ലേ...
നോക്ക്യേ... ;-)
നാടൻ ചെക്കന്റെ നടപ്പ് എന്നാ കോമഡി ആണെന്ന് നോക്കിക്കേ!!!!
ReplyDeleteഹ ഹാ...
Delete