Monday, April 27, 2015

ഗ്രാമപ്പെണ്‍കൊടി

മനോഹരിയാം പ്രകൃതിയോളം നയനാനന്ദകരമാമൊരു കാഴചവേറെയൊന്നില്ലയെൻ ഹൃദയം കവരുവാൻ.......!

6 comments:

  1. ഇങ്ങനെയൊക്കെ സ്ഥലമുണ്ടൊ ഇപ്പോഴും കേരളത്തില്‍!!

    ReplyDelete
    Replies
    1. അജിത് സര്‍, ഇതാണെന്‍റെ സ്വര്‍ഗ്ഗം...!!
      ജനുവരി രണ്ടിന് എടുത്തതാണ്.
      എപ്പോഴുമുള്ളയീ വരവിന് എന്നും എപ്പോഴും നന്ദി..!!

      Delete
  2. ഹോ!!!എന്നാ രസമാ!!!

    പാടം പൂത്ത കാലം.
    പാടാൻ വന്നു നീയും.!!!!!

    ReplyDelete
    Replies
    1. സുധി, ഇത്രയും നല്ലൊരു കാഴ്ച കണ്ടാല്‍ ആരും പാടിപ്പോകും...
      നന്ദി, ഇനിയും വരൂ...

      Delete
  3. പാടശേഖരങ്ങളില്‍ നിന്നൊരു മനോഹരകാഴ്ച!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ സര്‍, ഈ കാഴ്ചകളെല്ലാം എന്നുമെന്നും നിലനില്‍ക്കണേയെന്നൊരു വ്യാമോഹം...

      Delete