Wednesday, April 15, 2015

വിഷു 2015

ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകൾ.!!!

6 comments:

  1. എന്തുഭംഗിയാണല്ലേ ഈ കൊന്നപ്പൂവിന്!

    ReplyDelete
  2. അതെ!! വളരെ ശരിയാണ്... അജിത് സര്‍.
    ഈ വിഷു നല്‍കുന്നത് നല്ലൊരു വര്‍ഷമാകട്ടെ.. എന്നാശംസിക്കുന്നു...!!!

    ReplyDelete
  3. ഞങ്ങളുടെ കുടുംബങ്ങളില്‍ ഇക്കൊല്ലം വിഷു ആഘോഷിച്ചില്ല.
    തറവാട്ടിലെ വല്ല്യമ്മ(അച്ഛന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യ)ഇയ്യിടെ മരിച്ചിരുന്നു.........
    നന്മയുണ്ടാവട്ടെ!
    ആശംസകള്‍

    ReplyDelete
  4. നന്ദി സര്‍.!! വിഷു ആഘോഷങ്ങൾ ഇല്ലെങ്കിലും വിഷു ഫലം നല്ലതാവട്ടെ..!!

    ReplyDelete
  5. നന്നായിരിക്കുന്നു.ഭാവുകങ്ങൾ!!

    ReplyDelete