Thursday, April 23, 2015

പുതുനാമ്പുകള്‍

മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.....!!

6 comments:

  1. ആ കവിതയിൽ നിന്നും ഒരു ഫോട്ടോയോ??

    ReplyDelete
    Replies
    1. മഴകൊണ്ട് മാത്രം... :-) :-) :-)
      നന്ദി സുധീ...

      Delete
  2. പരിചരണം കിട്ടാത്ത അനാഥശിശുക്കളെ പോലെ............
    ആശംസകള്‍

    ReplyDelete
    Replies
    1. ഇന്നലത്തെ മഴക്കു കുരുത്തതല്ലേ തങ്കപ്പൻ സര്‍.!!
      നന്ദി... വീണ്ടും കാണാം.!

      Delete
  3. അവര്‍ സന്തോഷത്തോടെ വളരും. അന്ത്യമെത്തുമ്പോള്‍ ദുഃഖമില്ലാതെ ഉണങ്ങും

    ReplyDelete
    Replies
    1. ശരിയാണ്, അജിത് സര്‍, നന്ദി...

      Delete