ഇതൊരു വര്‍ഷക്കാലത്തെ സന്ധ്യയാ സുധീ..... വേനല്‍ക്കാലത്ത് സന്ധ്യ ഇത്ര മനോഹരിയാകാറില്ല. കഴിഞ്ഞൊരു ദിവസം വൈകിട്ട് മഴ വന്നപ്പോള്‍ അതിമനോഹരമായ ഒരു സന്ധ്യ ഉണ്ടായിരുന്നു.. ബസ്സിലായതുകൊണ്ട് പകര്‍ത്താനായില്ല.!! കണ്ടു മതിയായുമില്ല.!!
ഇത്തിരി പോന്നൊരു മിന്നാമിന്നി ചുറ്റുവിളക്ക് കൊളുത്താൻ വന്നു പച്ചവെളിച്ചത്തുണ്ടിനു പകരം കുങ്കുമദീപത്തിരി നല്കാമോ? സന്ധ്യ എന്നെ ഏറെ കൊതിപ്പിക്കുന്ന പ്രകൃതിഭാവമാണ് . അതുകൊണ്ട് തന്നെ ഈ ചിത്രം ഏറെ ഇഷ്ടായി.
സ്വാഗതം അക്ഷരപ്പകര്‍ച്ചകള്‍.!! എത്രയോ സന്ധ്യകള്‍ വന്നുപോയി... ഇനിയും എത്രയോ സന്ധ്യകള്‍ വരാനിരിക്കുന്നു... വീണ്ടും വരൂ... സന്ധ്യയുടെ മാസ്മരിക ഭാവങ്ങള്‍ ആസ്വദിക്കൂ.... നന്ദി. ഇവിടെ കുറിച്ചിട്ട വാക്കുകള്‍ക്ക്.!
ഹോ!!ഇത്ര പെട്ടെന്ന് സന്ധ്യ ആയോ???
ReplyDeleteഇതൊരു വര്‍ഷക്കാലത്തെ സന്ധ്യയാ സുധീ..... വേനല്‍ക്കാലത്ത് സന്ധ്യ ഇത്ര മനോഹരിയാകാറില്ല.
Deleteകഴിഞ്ഞൊരു ദിവസം വൈകിട്ട് മഴ വന്നപ്പോള്‍ അതിമനോഹരമായ ഒരു സന്ധ്യ ഉണ്ടായിരുന്നു.. ബസ്സിലായതുകൊണ്ട് പകര്‍ത്താനായില്ല.!!
കണ്ടു മതിയായുമില്ല.!!
ഹോ!!ഇതൊക്കെ ആസ്വദിക്കാനുള്ള മാനസികാവസ്ഥയാണു മുഖ്യം..
Deleteകൊതിപ്പിക്കും നെല്‍ച്ചെടികള്‍....
ReplyDeleteസന്ധ്യയില്‍ ഗ്രാമത്തിനെന്തൊരു സൌന്ദര്യം!
ആശംസകള്‍
അതെ... തങ്കപ്പൻ സര്‍.... ഗ്രാമം അണിഞ്ഞൊരുങ്ങുന്നത് തന്നെ സന്ധ്യയ്ക്കാണെന്നു തോന്നുന്നൂ....
ReplyDeleteവളരെ നന്ദീ....
ഇത്തിരി പോന്നൊരു മിന്നാമിന്നി
ReplyDeleteചുറ്റുവിളക്ക് കൊളുത്താൻ വന്നു
പച്ചവെളിച്ചത്തുണ്ടിനു പകരം
കുങ്കുമദീപത്തിരി നല്കാമോ?
സന്ധ്യ എന്നെ ഏറെ കൊതിപ്പിക്കുന്ന പ്രകൃതിഭാവമാണ് . അതുകൊണ്ട് തന്നെ ഈ ചിത്രം ഏറെ ഇഷ്ടായി.
സ്വാഗതം അക്ഷരപ്പകര്‍ച്ചകള്‍.!!
Deleteഎത്രയോ സന്ധ്യകള്‍ വന്നുപോയി...
ഇനിയും എത്രയോ സന്ധ്യകള്‍ വരാനിരിക്കുന്നു... വീണ്ടും വരൂ...
സന്ധ്യയുടെ മാസ്മരിക ഭാവങ്ങള്‍ ആസ്വദിക്കൂ....
നന്ദി. ഇവിടെ കുറിച്ചിട്ട വാക്കുകള്‍ക്ക്.!