അയ്യോ ഓടിക്കോ എന്നെഴുതാൻ വന്നതാ.അപ്പോളാ തങ്കപ്പൻ സാറിന്റെ കമന്റ് കണ്ടത്.ചിരിച്ച് പോയി. പാവം ആരും കാണാതെ ആ പൊത്തിൽ നിന്നും പാമ്പിറങ്ങിപ്പോകുന്നതും നോക്കിയിരുന്ന് ഒരു ഫോട്ടോ എടുത്തതാ.അതെല്ലാവരും കൂടെ നശിപ്പിച്ചു.അവസാനം തങ്കപ്പൻ സാറിനുള്ള മറുപടി എത്ര ദയനീയം. 'നന്ദി.നമസ്കാരം ' എന്നെയങ്ങ് മരി.
എലിയുണ്ടാവാം
ReplyDeleteഉണ്ടാകാമല്ലേ....!!
Deleteതാങ്സ് അജിത് സര്‍.. സുഖമെന്നു വിചാരിക്കുന്നു...
അജിത് സര്‍,
Deleteഹൃദയകല്ലോലിനി യിലേക്ക് വരാത്തതെന്താ...???
ധൈര്യമായി കയ്യിട്ടോ ... പാമ്പ് പോയിട്ട് നാഞ്ഞൂല്‍ പോലും ഉണ്ടാകില്ല
ReplyDeleteസ്വാഗതം ഇസ്മായിലിക്ക...
Deleteതാങ്സ്ട്ടോ.....
തൊരപ്പന്‍ മാന്തിയ പൊത്താണല്ലോ?
ReplyDeleteആശംസകള്‍
ശ്ശൊ... അതിന്‍റെയാ ഭീകരത പോയല്ലോ തങ്കപ്പൻ സര്‍..
Deleteനന്ദി.. നമസ്കാരം.!!
അയ്യോ ഓടിക്കോ എന്നെഴുതാൻ വന്നതാ.അപ്പോളാ തങ്കപ്പൻ സാറിന്റെ കമന്റ് കണ്ടത്.ചിരിച്ച് പോയി.
ReplyDeleteപാവം ആരും കാണാതെ ആ പൊത്തിൽ നിന്നും പാമ്പിറങ്ങിപ്പോകുന്നതും നോക്കിയിരുന്ന് ഒരു ഫോട്ടോ എടുത്തതാ.അതെല്ലാവരും കൂടെ നശിപ്പിച്ചു.അവസാനം തങ്കപ്പൻ സാറിനുള്ള മറുപടി എത്ര ദയനീയം.
'നന്ദി.നമസ്കാരം '
എന്നെയങ്ങ് മരി.
:-D :-D :-D
DeleteThanks.!!