ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും, ഓർമ്മകളിൽ, പീലിനീർത്തി, ഓടിയെത്തുമ്പോൾ ... (ഇന്ത്യന്‍ റുപ്പി)
ഇടവഴിയിലെ പൂവ് മിണ്ടാപ്പൂവ്.!!
മനോഹരിയാം പ്രകൃതിയോളം നയനാനന്ദകരമാമൊരു കാഴചവേറെയൊന്നില്ലയെൻ ഹൃദയം കവരുവാൻ.......!
നിളാദേവി ഉണരുന്നൂ......!