Monday, March 23, 2015

അങ്ങനെ ഒരു മഴക്കാലത്ത്..

തിളയ്ക്കുന്ന വേനലില്‍ മനസ്സിനിത്തിരി കുളിരേകാനായി ചില മഴക്കാല ദൃശ്യങ്ങൾ.!

14 comments:

  1. ജലസമൃദ്ധി

    ReplyDelete
    Replies
    1. മഴക്കാലത്ത് മാത്രം..!!
      നന്ദി അജിത് സര്‍.. വീണ്ടും വരൂ..

      Delete
  2. മഴയക്കായി പ്രാര്‍ത്ഥിക്കുന്നു!
    ആശംസകള്‍

    ReplyDelete
    Replies
    1. ഞാനും പ്രാര്‍ത്ഥിക്കുന്നു... തങ്കപ്പൻ സര്‍... അതിരാത്രം കഴിഞ്ഞു ഒരു മഴ കിട്ടി... ഈ വരവിനു നന്ദി... ഇനിയും വരേണം...

      Delete
  3. വചാലമീ ദൃശ്യ ചാതുരി ....

    ReplyDelete
  4. വചാലമീ ദൃശ്യ ചാതുരി ....

    ReplyDelete
    Replies
    1. നന്ദി മാഷേ.. വീണ്ടും വരൂ..

      Delete
  5. നല്ല ഇഷ്ടം.

    രണ്ടാമത്തെ ചിത്രത്തിൽ വെള്ളത്തിനു നടുക്ക്‌ കാണുന്നത്‌ വരമ്പ്‌ അല്ലേ??

    ReplyDelete
    Replies
    1. അതേ... മഴക്കാലത്ത് പാടത്ത് വെള്ളം കയറിയതാ....
      ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം..
      നന്ദി...

      Delete
  6. കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ടുപോകുന്ന മഴക്കാഴ്ച്ച

    ReplyDelete
    Replies
    1. താങ്കളുടെ ഓര്‍മകളിലേക്ക് കൈപിടിച്ചു നടത്തുന്ന ചിത്രം പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം. അഭിപ്രായപ്രകടനത്തിനു നന്ദി.. ഉനൈസ്..

      Delete