Saturday, January 04, 2020

പരവതാനി

ചേറ്റുമണമുള്ള ഇളം കാറ്റിൽ... മഞ്ഞു തുള്ളിയിലുമ്മവച്ചു പുഞ്ചിരിക്കുമൊരു കുഞ്ഞു വെയിലിൽ,  നടന്നു കൊൾക നീ ... നിൻ കാലടികളിൽ പുൽമെത്തയായിടാം പിന്നെയൊരു നിറവസന്തമായ്  വഴിനീളെയങ്ങനെ വിരിഞ്ഞു നിന്നിടാം ഞാൻ.....!!!

 Photo Credits : Deepesh K V

Friday, April 14, 2017

വിഷുക്കണി.!!!

ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകൾ!!

Thursday, September 24, 2015

ചിത്രകാരന്‍റെ കാന്‍വാസുപോലെ......

ചുവന്നു കലങ്ങിയൊരു സന്ധ്യ..!!


Tuesday, August 18, 2015

ജീവിതം!!!

ചേമ്പിലത്തുമ്പിലെ തുള്ളിപോലെ...
ഒരു ചെറുകാറ്റില്‍ പോലും ഇറ്റു വീഴാം...


Friday, August 14, 2015

കണ്ണുനീർ....

കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച...

Sunday, June 21, 2015

വാടിയതെങ്കിലും.!!

മഴ പുല്‍കിയ കുളിരില്‍ മനോഹരി...!!

Wednesday, June 17, 2015