Thursday, January 02, 2020

ഓളങ്ങളിലുറങ്ങും ഓർമയുടെ താളങ്ങൾ ..!!

Photo Credits  : Deepesh K V

16 comments:

  1. ഓയ്..... അങ്ങനെ ഇതും അനങ്ങിത്തുടങ്ങി.

    ReplyDelete
    Replies
    1. ബെസ്റ്റ്.താടി വെച്ച ഗണപതി തേങ്ങയും ഉടച്ചു.

      Delete
    2. @സുധീ ഇനി എല്ലാവരും അനങ്ങുംഅത് ഞാൻ നമ്മുടെ അഗ്രഗേറ്ററിനെക്കുറിച്ചു എഴുതിയ എൻറെ കുറിപ്പിൽ പറഞ്ഞിട്ടുണ്ട് താങ്ക്സ് സുധീ ഈ നല്ല തുടക്കത്തിന്  :-)

      Delete
  2. Replies
    1. ദേ,ഒരു കാര്യം പറഞ്ഞേക്കാം.സൂര്യനായാലും ചന്ദ്രനായാലും ശരി
      ചിഹ്നങ്ങളും കൊണ്ടുള്ള
      ഈ കളി ചോരക്കളിയാ.
      ഹും ന്ന് ള്ളോരു ഇമോജി ഇതിൽ ഇടാൻ അറിയാത്ത കാരണം വെറുതെ വിടുന്നു.

      Delete
    2. അതെയതെ ഒന്നൊന്നര ചോരക്കളിയാ ...
      സൂക്ഷിച്ചും കണ്ടും ഒക്കെ നിന്നോണം ...
      @മാധവൻ

      Delete
  3. വേഗം ഒന്നൊന്നായി പുറകെ പുറകെ പോരട്ടെ ദിവ്യാ .. കണ്ടോ സുധി ആണ് ആദ്യം കമന്റ് ഇട്ടേക്കുന്നെ .
    ഇനിയും ചിത്രങ്ങളും കവിതകളും ഒക്കെ ഈ ബ്ലോഗിൽ പിറക്കട്ടെ . ആശംസകൾ ദിവ്യ

    ReplyDelete
    Replies
    1. അത്ര മികച്ചത് ഒന്നുമല്ലെങ്കിലും ചിത്രങ്ങൾ ഒരുപാട് സ്റ്റോക്ക് ഉണ്ട് ചേച്ചീ.. പോസ്റ്റ്‌ ചെയ്യാനുള്ള സാങ്കേതിക തടസ്സങ്ങൾ കൊണ്ടാണ് പോസ്റ്റിടാത്തത്.

      Delete
  4. കൂയ്‌..അതേയ്..ഈ ദീപേശൻ ആരാ??
    പടം ഇഷ്ടായി.മാനത്ത് നിക്കണ ആ മേഘം പോസ് ചെയ്ത് നിക്കണ പോലെ നിന്നത് അത്ര ശരിയായില്ല.
    നിളയിൽ നിള മാത്രല്ല ലെ, കാടും ആയല്ലോ.
    എന്തായാലും വാട്ടർ മാർക്ക് ചെയ്ത ഗ്രാമ്യ ഭാവം ഇഷ്ടി ട്ടാ ദിവ്യെ.

    ReplyDelete
    Replies
    1. ഈ .. മേഘത്തിന്റെ ഒരു കാര്യം ..!! ഞാൻ അപ്പോഴേ പറഞ്ഞതാ വല്യ പോസൊന്നും വേണ്ടാന്ന്....
      ഫോട്ടോ എടുത്തത് അനിയനാണ് . നുമ്മടെ ഫാമിലി ഫോട്ടോഗ്രാഫർ ആയി അവനെയാണ് അവരോധിച്ചിരിക്കുന്നത്.

      Delete
  5. വെള്ളമുള്ള പുഴ, അതിനടുത്തൊരു ക്ഷേത്രം, തെളിഞ്ഞ നീലാകാശം ഇതെല്ലാം കൂടി ചേർന്നാൽ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല...<3

    ഫോട്ടോ മനോഹരമായിട്ടുണ്ട്. പക്ഷെ അതിലും മനോഹരമായത് ബ്ലോഗിൽ വീണ്ടും അനക്കം വെച്ചു എന്നതാണ്. വെറുതെയങ്ങു അനക്കം വെച്ചാൽ പോരാ ഇനിയങ്ങോട്ട് എഴുത്തിന്റെ വസന്തം തന്നെ നിറയട്ടെ :-)

    ReplyDelete
  6. ഇവിടെയെത്താൻ വളരെ വൈകി ഗ്രാമ്യ ഭംഗി ഒപ്പിയെടുത്തൊട്ടിച്ച ദൃശ്യങ്ങൾ അതിമനോഹരമായിരിക്കുന്നു ആശംസകൾ. ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത്. എന്റെ ബ്ലോഗിൽ വന്നതിനും കമൻറ് തന്നതിനും നന്ദി ബ്ലോഗിലും ഫേസ്ബുക്കിലും ചേര്ന്നു 

    ReplyDelete
  7. ഇങ്ങനെ ഒന്ന് ഉണ്ടെനോ.. കണ്ടിക്കില്ലെന്... നന്നായിക്ക് ട്ടോ..

    ReplyDelete