Tuesday, June 02, 2015

പച്ച.. പച്ച.. പച്ച....

പച്ചയ്ക്കു നടുവിലൊരു ഇറ്റീറ്റിപ്പുള്ള്.!!!

10 comments:

  1. Replies
    1. തത്തപ്പച്ച!!
      ജ്യുവല്‍ നന്ദി.. ആദ്യകമന്‍റിന് പ്രത്യേകിച്ചും.!!

      Delete
  2. പാടശേഖരത്തില്‍......
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ സര്‍, എപ്പോഴുമുള്ള ഈ പ്രോത്സാഹനത്തിന് അകമഴിഞ്ഞ നന്ദി...

      Delete
  3. അല്പം കൂടെ പച്ചയാകും. കുറെ ദിവസങ്ങളൊന്ന് കഴിഞ്ഞോട്ടെ

    ReplyDelete
    Replies
    1. അജിത് സര്‍,
      പച്ചയായിരുന്നല്ലേ..!!! :-P

      Delete
    2. വരവിനും അഭിപ്രായത്തിനുമുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു...

      Delete
  4. പച്ചനിറം പാലക്കാട്‌ മാത്രമായി ഒതുങ്ങുന്നല്ലോ.എത്ര സുന്ദരമായ പ്രദേശം!!!

    ReplyDelete
    Replies
    1. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഹരിതാഭ എവിടെയും സുന്ദരം തന്നെ സുധീ...
      നന്ദി. വീണ്ടും വരൂ...

      Delete