Tuesday, August 18, 2015

ജീവിതം!!!

ചേമ്പിലത്തുമ്പിലെ തുള്ളിപോലെ...
ഒരു ചെറുകാറ്റില്‍ പോലും ഇറ്റു വീഴാം...


4 comments:

  1. ജീവിതം അങ്ങനെ തന്നെ!!!!

    ReplyDelete
  2. അപ്രതീക്ഷിതമായി ഇറ്റുവീഴാതിരിക്കട്ടെ.!!

    ReplyDelete
  3. കാറ്റേ നീ വീശതിരിപ്പോള്‍.......
    ആശംസകള്‍

    ReplyDelete
  4. അങ്ങനെ ആയിരിക്കണമെന്നാണ് ജ്ഞാനികള്‍ പറയാറുള്ളത്

    ReplyDelete