Wednesday, August 05, 2015

ഇനിയുമൊരു വഴിത്താര കൂടി...


6 comments:

  1. ഞങ്ങടെ ഇലയ്ക്കാട് ഗ്രാമത്തിലെ വഴിപോലെ തോന്നുന്നുണ്ട്

    ReplyDelete
    Replies
    1. ആ ഒരു തോന്നലുണര്‍ത്താനായതില്‍ സന്തോഷം.!! നന്ദി.!!
      ഇത് പാലക്കാട് ഒരു ഗ്രാമത്തിലെ വഴിയാ..!! :-)

      Delete
  2. എന്നേക്കാവും ടാറിടല്‍?!
    ആശംസകള്‍

    ReplyDelete
    Replies
    1. ഹഹാ... നാടിന്റെ പുരോഗതിയുടെ സ്പീഡ് പരിഗണിച്ചാല്‍ അടുത്ത തലമുറയ്ക്കു കൂടി കാണാം തങ്കപ്പൻ സര്‍.!!
      വരവിനും അഭിപ്രായത്തിനും നന്ദി.!!

      Delete
  3. എവിടെയോ കണ്ടത്‌ പോലുള്ള നല്ല പരിചയമുള്ള വഴി.

    ReplyDelete
    Replies
    1. ഒന്നൂടൊന്ന് ഓര്‍ത്ത് നോക്ക്യേ... എവിടാന്ന്..???
      :-)

      Delete