Showing posts with label പൂക്കള്‍. Show all posts
Showing posts with label പൂക്കള്‍. Show all posts

Saturday, January 04, 2020

പരവതാനി

ചേറ്റുമണമുള്ള ഇളം കാറ്റിൽ... മഞ്ഞു തുള്ളിയിലുമ്മവച്ചു പുഞ്ചിരിക്കുമൊരു കുഞ്ഞു വെയിലിൽ,  നടന്നു കൊൾക നീ ... നിൻ കാലടികളിൽ പുൽമെത്തയായിടാം പിന്നെയൊരു നിറവസന്തമായ്  വഴിനീളെയങ്ങനെ വിരിഞ്ഞു നിന്നിടാം ഞാൻ.....!!!

 Photo Credits : Deepesh K V

Friday, April 14, 2017

വിഷുക്കണി.!!!

ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകൾ!!

Sunday, June 21, 2015

വാടിയതെങ്കിലും.!!

മഴ പുല്‍കിയ കുളിരില്‍ മനോഹരി...!!

Wednesday, May 13, 2015

ഒരേ ചില്ലയില്‍ നിന്നും.!

ഒരേ ചില്ലയില്‍ നിന്നും ഒരേ ഞെട്ടില്‍ നിന്നും ഒരുപൂവിന്നിരു നിറങ്ങള്‍.!!
ഒരുവേള മാറിമറിയും മാനുഷ മനതാരുകള്‍ പോലെ..!!