Showing posts with label ദൃശ്യം. Show all posts
Showing posts with label ദൃശ്യം. Show all posts

Tuesday, August 18, 2015

ജീവിതം!!!

ചേമ്പിലത്തുമ്പിലെ തുള്ളിപോലെ...
ഒരു ചെറുകാറ്റില്‍ പോലും ഇറ്റു വീഴാം...


Wednesday, June 17, 2015

Tuesday, June 02, 2015

പച്ച.. പച്ച.. പച്ച....

പച്ചയ്ക്കു നടുവിലൊരു ഇറ്റീറ്റിപ്പുള്ള്.!!!

Thursday, May 21, 2015

സംഗമം.!!

വെണ്‍മേഘക്കൊട്ടാരത്തിനു കീഴെ,
വ്രീളാവതിയായി പച്ചപ്പട്ടണിഞ്ഞ ഭൂമി.!

Sunday, May 17, 2015

ഈ മനോഹര തീരത്ത്.!!!

ഈ മനോഹര തീരത്ത് തരുമോ...
ഇനിയൊരു ജന്മം കൂടി....!!

Friday, May 01, 2015

ചെമ്പരത്തി

ഇടവഴിയിലെ പൂവ് മിണ്ടാപ്പൂവ്.!!

Monday, April 27, 2015

ഗ്രാമപ്പെണ്‍കൊടി

മനോഹരിയാം പ്രകൃതിയോളം നയനാനന്ദകരമാമൊരു കാഴചവേറെയൊന്നില്ലയെൻ ഹൃദയം കവരുവാൻ.......!

Thursday, April 23, 2015

പുതുനാമ്പുകള്‍

മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.....!!

Wednesday, April 15, 2015

വിഷു 2015

ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകൾ.!!!