Monday, April 27, 2015

ഗ്രാമപ്പെണ്‍കൊടി

മനോഹരിയാം പ്രകൃതിയോളം നയനാനന്ദകരമാമൊരു കാഴചവേറെയൊന്നില്ലയെൻ ഹൃദയം കവരുവാൻ.......!

Sunday, April 26, 2015

പ്രഭാതഭേരി

നിളാദേവി ഉണരുന്നൂ......!

Friday, April 24, 2015

ചായക്കൂട്ട്

വരകളും വര്‍ണ്ണങ്ങളും..!!!

Thursday, April 23, 2015

പുതുനാമ്പുകള്‍

മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍
ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.....!!

Wednesday, April 22, 2015

സായംസന്ധ്യ

സന്ധ്യയ്ക്കെന്തിനു സിന്ദൂരം...!!!

Tuesday, April 21, 2015

ഉദയം

സര്‍വ്വചരാചരങ്ങള്‍ക്കും ഉണര്‍വ്വേകിക്കൊണ്ട്.....