മനോഹരിയാം പ്രകൃതിയോളം നയനാനന്ദകരമാമൊരു കാഴചവേറെയൊന്നില്ലയെൻ ഹൃദയം കവരുവാൻ.......!
നിളാദേവി ഉണരുന്നൂ......!
വരകളും വര്‍ണ്ണങ്ങളും..!!!
മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന് മനസ്സില്‍.....!!
സന്ധ്യയ്ക്കെന്തിനു സിന്ദൂരം...!!!
സര്‍വ്വചരാചരങ്ങള്‍ക്കും ഉണര്‍വ്വേകിക്കൊണ്ട്.....
***
ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകൾ.!!!
തല പോയാലെന്താ.. ഞാൻ തന്നെ കേമന്‍.!!